ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ കോഫി; വിശ്വപ്രസിദ്ധമായി ‘ദക്ഷിണേന്ത്യൻ ഫിൽറ്റർ കോഫി’; കുറുകിയ കാപ്പി അരിച്ചിറങ്ങുന്ന വിസ്മയം
സ്റ്റീൽ ടംബ്ലറിലേക്ക് അരിച്ചിറങ്ങുന്ന കടുപ്പൻ കാപ്പിയിലേക്ക് തിളപ്പിച്ച പാലും പഞ്ചസാരയും ചേർത്ത് നുരവരുത്തിയ കിടിലൻ ഫിൽട്ടർ കോഫി. പക്ക സൗത്ത് ഇന്ത്യൻ. ഏതൊരു ദക്ഷിണേന്ത്യക്കാരൻ്റെയും വികാരമാകും ഈ ...

