ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ കോഫി; വിശ്വപ്രസിദ്ധമായി 'ദക്ഷിണേന്ത്യൻ ഫിൽ‌റ്റർ കോഫി'; കുറുകിയ കാപ്പി അരിച്ചിറങ്ങുന്ന വിസ്മയം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ കോഫി; വിശ്വപ്രസിദ്ധമായി ‘ദക്ഷിണേന്ത്യൻ ഫിൽ‌റ്റർ കോഫി’; കുറുകിയ കാപ്പി അരിച്ചിറങ്ങുന്ന വിസ്മയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 12:20 pm IST
FacebookTwitterWhatsAppTelegram

സ്റ്റീൽ ടംബ്ലറിലേക്ക് അരിച്ചിറങ്ങുന്ന കടുപ്പൻ കാപ്പിയിലേക്ക് തിളപ്പിച്ച പാലും പഞ്ചസാരയും ചേർത്ത് നുരവരുത്തിയ കിടിലൻ ഫിൽട്ടർ കോഫി. പക്ക സൗത്ത് ഇന്ത്യൻ. ഏതൊരു ദക്ഷിണേന്ത്യക്കാരന്റെയും വികാരമാകും ഈ ഫിൽട്ടർ കോഫി. ലോകത്തിലെ ഏറ്റവും മികച്ച പത്ത് കാപ്പികളുടെ ടേസ്റ്റ് അറ്റലസ് പട്ടികയിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ഈ കോഫി. സ്വാദിനപ്പുറം ഉണ്ടാക്കുന്ന രീതിയിലും ലോകത്തെ തന്നെ ഞെട്ടിക്കുകയും അം​ഗീകാരത്തിന് കാരണമാവുകയും ചെയ്തു.

വളരെ രസകരമായാണ് ഫിൽറ്റർ കോഫി ഉണ്ടാക്കുന്നതെന്ന് ടേസ്റ്റ് അറ്റലസ് അഭിപ്രായപ്പെടുന്നു. ഫിൽറ്റർ കോഫി മെഷീനിന്റെ മുകളിലത്തെ തട്ടിൽ കാപ്പിപ്പൊടി നിറച്ച് നന്നായി അമർത്തി മൂടുന്നു. ഇതിലേക്ക് തിളപ്പിച്ച വെള്ളമൊഴിച്ച് അടച്ച് വയ്‌ക്കും. മുകളിലത്തെ തട്ടിൽ നിന്ന് കറുകിയ കാപ്പി സു​ഗന്ധം പരത്തി താഴേക്ക് അരിച്ചിറങ്ങും. ‘ഡബറ’ എന്ന സോസറിൽ വച്ച ചെറിയ സ്റ്റീൽ‌ ടംബ്ലറിലേക്ക് പകരുന്നു. രുചിക്ക് അനുസൃതമായി പാലും പഞ്ചസാരയും ചേർത്ത് ആറ്റിയൊഴിച്ചെടുക്കാം. ലോകത്ത് തന്നെ ഇങ്ങനെയൊരു കാപ്പി ഉണ്ടാക്കൽ അപൂർവ്വമാണ്. സ്വാദും മണവുമെല്ലാം തികച്ചും വ്യത്യസ്തം. കാപ്പിയുടെ സത്ത് പാലും വെള്ളവുമായി ചേരുമ്പോൾ ഇത്രയേറെ അത്ഭുതം സംഭവിക്കുമെന്ന് തിരിച്ചറിയുന്ന നിമിഷമാകും ഫിൽറ്റർ കോഫി നുണയുന്ന നിമിഷം. ഗ്രീസിലെ എസ്പ്രെസോ ഫ്രെഡോ ( Espresso Freddo), ഇറ്റാലിയൻ കപ്പുച്ചിനോ (Cappuccin), ടർക്കിഷ് കോഫി തുടങ്ങിയ ലോകപ്രശസ്തമായ കാപ്പിരുചികളുടെ പട്ടികയിൽ ദക്ഷിണേന്ത്യൻ ഫിൽ‌റ്റർ കോഫിയും താരമാണ്.

പരമ്പരാ​ഗത രുചി വൈവിധ്യങ്ങളെ കുറിച്ച് ​ഗവേഷണം നടത്തുന്ന ഓൺലൈൻ യാത്ര ​ഗൈഡാണ് ടേസ്റ്റ് അറ്റ്ലസ്. ക്യൂബയുടെ എസ്പ്രെസോ (espresso) ആണ് പട്ടിക​യിൽ ഒന്നാമത്. വിയറ്റ്നാമീസ് ഐസ്ഡ് കോഫി, ഗ്രീസിലെ ഫ്രാപ്പെ (Frappe), ജർമ്മനിയിലെ ഐസ്‌കാഫി എന്നിവയുൾപ്പെടെ ശ്രദ്ധേയമായ മറ്റ് കോഫികളും ടേസ്റ്റ്അറ്റ്‌ലസ് പട്ടികപ്പെടുത്തിയിട്ടുണ്ട്.

Tags: South Indian filter coffee
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies