ആരോഗ്യപൂർണമായ ജീവിതമാണോ സ്വപ്നം കാണുന്നത്? എന്നാൽ ആഹാരം പാകം ചെയ്യുമ്പോൾ ഈ എണ്ണ ഉപയോഗിക്കാം; അഞ്ച് ഗുണങ്ങൾ സ്വന്തമാക്കാം
കഴിക്കുന്ന ഭക്ഷണവും ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ നല്ല ആഹാരം കഴിക്കണം, നല്ല രീതിയിൽ ആഹാരം പാകം ചെയ്യണം. പാചകം ചെയ്യാൻ വിവിധ ...

