SP BALASUBRAMANYAM - Janam TV

SP BALASUBRAMANYAM

എഐ സാങ്കേതിക വിദ്യയിലൂടെ ഗായകൻ എസ്പി ബാലസുബ്രമണ്യത്തിന്റെ ശബ്ദം പുനഃസൃഷ്ടിച്ചു; പരാതിയുമായി കുടുംബം

ചെന്നൈ: തെലുങ്ക് ചിത്രം കീട കോളയ്‌ക്കെതിരെ ഗായകൻ എസ്പി ബാലസുബ്രമണ്യത്തിന്റെ കുടുംബം. അനുമതിയില്ലാതെ എസ്പി ബാലസുബ്രഹ്‌മണ്യത്തിന്റെ ശബ്ദം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി പുനഃസൃഷ്ടിച്ചതിനെയതിരെ കുടുംബം പരാതിയുമായി എത്തിയിരിക്കുന്നത്. ...