എഐ സാങ്കേതിക വിദ്യയിലൂടെ ഗായകൻ എസ്പി ബാലസുബ്രമണ്യത്തിന്റെ ശബ്ദം പുനഃസൃഷ്ടിച്ചു; പരാതിയുമായി കുടുംബം
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

എഐ സാങ്കേതിക വിദ്യയിലൂടെ ഗായകൻ എസ്പി ബാലസുബ്രമണ്യത്തിന്റെ ശബ്ദം പുനഃസൃഷ്ടിച്ചു; പരാതിയുമായി കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2024, 01:35 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തെലുങ്ക് ചിത്രം കീട കോളയ്‌ക്കെതിരെ ഗായകൻ എസ്പി ബാലസുബ്രമണ്യത്തിന്റെ കുടുംബം. അനുമതിയില്ലാതെ എസ്പി ബാലസുബ്രഹ്‌മണ്യത്തിന്റെ ശബ്ദം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി പുനഃസൃഷ്ടിച്ചതിനെയതിരെ കുടുംബം പരാതിയുമായി എത്തിയിരിക്കുന്നത്. സംഭവത്തിൽ പ്രതികരണവുമായി മകൻ എസ്പി കല്യാൺ ചരണും രംഗത്തെത്തിയിരുന്നു.

പിതാവിന്റെ ശബ്ദം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി പുനഃസൃഷ്ടിക്കുന്നതിൽ സന്തോഷം തന്നെയാണ്. പക്ഷേ അദ്ദേഹത്തിന്റെ കുടുബത്തിന്റെ അനുമതി ഇല്ലാതെ സാമ്പത്തിക ലാഭം ലക്ഷ്യംവച്ച് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് വലിയ നിരാശയാണ്. എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ യുവഗായകരുടെയടക്കം ഭാവിയെ അത് മോശമായി ബാധിക്കും. വാണിജ്യ ലാഭം മുന്നിൽ കണ്ടുകൊണ്ടുള്ള ഇത്തരം പ്രവണതകൾ അംഗീകരിക്കാനാകില്ലെന്നും കല്യാൺ പറഞ്ഞു,

സംഭവത്തിൽ ജനുവരി 18 നാണ് എസ്ബി ബാലസുബ്രഹ്‌മണ്യത്തിന്റെ കുടുംബം പ്രതികരണവുമായി എത്തിയത്. കീട കോള സിനിമയുടെ സംഗീത സംവിധായകനും നിർമ്മാതാവും ക്ഷമാപണം നടത്തണമെന്നും നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു കുടുബത്തിന്റെ ആവശ്യം. എന്നാൽ സംഭവത്തിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ പ്രതികരണം നിരാശപ്പെടുത്തി എന്ന് ആരോപിച്ച് കല്യാൺ വീണ്ടും രംഗത്തെത്തുകയായിരുന്നു.

Tags: SUBSP BALASUBRAMANYAM
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ഇടിമിന്നലും ശക്തമായ മഴയും വരുന്നു; മൂന്ന് ദിവസത്തിനകം തുലാവർഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒക്ടോബർ 15നും 16നും വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

ഇൻഡി നേതാക്കളുടെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്; തെരുവ് പ്രതിഷേധത്തിന് പകരം നിയമവഴി തേടാൻ നിർദേശം

ആകാശത്ത് പറന്ന വിമാനങ്ങള്‍ക്കു പിന്നാലെ ഓടിയ ബാല്യം; ഇന്ന് വ്യോമസേനയിലെ ചരിത്രനേട്ടവുമായി ഭാവന കാന്ത്

ഗുരുദ്വാരയിൽ കയറി മുദ്രാവാക്യം വിളിയും പ്രതിഷേധവും; കെജ്‌രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്കെതിരെ എഫ്‌ഐആർ; നടപടി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ പരാതിയിൽ  

‘വടിവാളിന് വെട്ടി റെഡിയാക്കും’; തിരുവൻവണ്ടൂരിൽ ലഹരിസംഘത്തിന്റെ ആക്രമണം; ഇലക്ട്രിക് പോസ്റ്റ് കാറിടിച്ച് തകർത്തു; മൂന്ന് പേർ പിടിയിൽ

സൗദി വിമാനത്താവളങ്ങളില്‍ തുടര്‍ച്ചയായ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരില്‍ ഒരാള്‍ മരിച്ചു

ജന്തർ മന്തറിൽ ഇനി പ്രതിഷേധ വേദിയല്ല; ഡൽഹിയിൽ മൂന്ന് പുതിയ സ്ഥലങ്ങൾ പ്രഖ്യാപിച്ച് പോലീസ്; മാറ്റം സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച കമ്മറ്റിയുടെ ശുപാർശ പ്രകാരം

‘വോട്ട് ചോരി’ ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ യോഗി ആദിത്യനാഥ്; കോണ്‍ഗ്രസ് നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies