ഒന്നും വെറുതേയല്ല; ഇന്ത്യയുടെ ജിഡിപിയിലേക്ക് ബഹിരാകാശ മേഖലയുടെ സംഭാവന 60 ബില്യൺ ഡോളർ; ഓരോ രൂപയും ഇരട്ടിയായി തിരികെ നൽകുന്നുണ്ടെന്ന് ISRO ചെയർമാൻ
ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഇസ്രോ (ISRO) ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും 2.5 രൂപ വരുമാനം തിരികെ നൽകുന്നുണ്ടെന്ന് ISRO ചെയർമാൺ എസ് സോമനാഥ്. ബഹിരാകാശ മേഖലയിൽ ...



