പേടകങ്ങൾ പല തവണയായി വിക്ഷേപിക്കും; ബഹിരാകാശത്ത് കൂട്ടിയോജിപ്പിക്കും, പിന്നാലെ ഒന്നിച്ച് പ്രയാണം; ‘സ്പാഡെക്സ്’ കുതിപ്പിന് ഇന്ത്യ; വിക്ഷേപണം ഈ മാസം
വ്യത്യസ്തയാർന്ന പരീക്ഷണങ്ങൾ നടത്തി ലോകശ്രദ്ധയകർഷിക്കുന്ന ബഹിരാകാശ ഏജൻസികളുടെ പട്ടികയിൽ നമ്മുടെ ഇന്ത്യയുമുണ്ടെന്നത് ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണ്. സാധാരണയായി ഒരു പേടകം വിക്ഷേപിച്ച്, ഭ്രമണപഥത്തിലെത്തിച്ച് പഠനങ്ങൾ നടത്തുന്നതാണ് പതിവ്. ...

