Space VIP - Janam TV

Space VIP

ലഞ്ച് ഇനി ബഹിരാകാശത്തായാലോ? വെറൈറ്റി ആഗ്രഹിക്കുന്നവർക്ക് അവസരമിതാ..

വിവിധയിടങ്ങളിൽ ഇരുന്ന് വിവിധ രുചികൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. ഹോട്ടലിലും വീട്ടിലുമൊക്കെ ഭക്ഷണം കഴിച്ച് മടുമ്പോൾ ഒരു പിക്‌നിക്കിനൊക്കെ പോയി ഭക്ഷണം കഴിക്കാനും നാം താത്പര്യപ്പെടാറുണ്ട്. ...