ലഞ്ച് ഇനി ബഹിരാകാശത്തായാലോ? വെറൈറ്റി ആഗ്രഹിക്കുന്നവർക്ക് അവസരമിതാ..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലഞ്ച് ഇനി ബഹിരാകാശത്തായാലോ? വെറൈറ്റി ആഗ്രഹിക്കുന്നവർക്ക് അവസരമിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2024, 02:08 pm IST
FacebookTwitterWhatsAppTelegram

വിവിധയിടങ്ങളിൽ ഇരുന്ന് വിവിധ രുചികൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. ഹോട്ടലിലും വീട്ടിലുമൊക്കെ ഭക്ഷണം കഴിച്ച് മടുമ്പോൾ ഒരു പിക്‌നിക്കിനൊക്കെ പോയി ഭക്ഷണം കഴിക്കാനും നാം താത്പര്യപ്പെടാറുണ്ട്. എന്നാൽ എപ്പോഴെങ്കിലും ബഹിരാകാശത്തിരുന്ന് അവിടുത്തെ കാഴ്ചകൾ കണ്ട് ഭക്ഷണം കഴിക്കണമെന്ന് നിങ്ങൾക്ക് ആഗ്രഹം തോന്നിയിട്ടുണ്ടോ? എങ്കിൽ ആ ആഗ്രഹവും നിറവേറ്റാൻ ഒരുങ്ങുകയാണ് ആഡംബര ബഹിരാകാശ കമ്പനിയായ സ്‌പേസ് വിഐപി.

ബഹിരാകാശത്ത് ഇരുന്നുകൊണ്ട് ആഹാരം കഴിക്കാൻ ലഭിക്കുന്ന സുവർണാവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. 2025ഓടെ ഇത് സാധ്യമാകുമെന്നും സ്‌പേസ് വിഐപി പറയുന്നു. അന്തരീക്ഷത്തിൽ നിന്നും ഏകദേശം 30 കിലോമീറ്റർ ഉയരത്തിൽ പറന്നുപൊങ്ങി ഭക്ഷണം കഴിക്കാനുള്ള അവസരമായിരിക്കും നിങ്ങൾക്ക് ലഭിക്കുക. സ്‌പേസ് പെഴ്‌സ്‌പെക്റ്റീവിന്റെ നെപ്ട്യൂൺ ക്യാപ്‌സ്യൂൾ 2024ഓടെ പറന്നുയരും. ഇത് യാഥാർത്ഥ്യമാകുന്നതോടെ നെപ്ട്യൂൺ ക്യാപ്‌സ്യൂളിൽ ഇരുന്ന് ബഹിരാകാശ കാഴ്ചകൾ കണ്ടുകൊണ്ട് ഭക്ഷണം ആസ്വദിക്കാം.

ലോകത്തെ മികച്ച റസ്റ്റോറന്റുകളിൽ മുൻനിരയിൽ നിൽക്കുന്ന ഡാനിഷ് റെസ്‌റ്റോറന്റ് ആൽക്കമെസ്റ്റിലെ ഷെഫാണ് വിരുന്നിനായുള്ള ഭക്ഷണം ഒരുക്കുന്നത്. വായിൽ കപ്പലോടുന്ന വിഭവങ്ങൾ ആസ്വദിച്ച് 6 പേർക്ക് ഈ ക്യാപ്‌സ്യൂളിൽ യാത്ര ചെയ്യാൻ സാധിക്കുമെന്നും സ്‌പേസ് വിഐപി പറയുന്നു.

യാത്രക്കാർക്കായി ഭക്ഷണം മാത്രമല്ല ക്യാപ്‌സ്യൂളിൽ ഒരുക്കുന്നത്. പ്രത്യേക വിശ്രമമുറികളും, വൈഫൈ സൗകര്യങ്ങളും ഫാഷൻ ഹൗസും ഇതിൽ ഒരുക്കും. സംഗതിയൊക്കെ രസകരമാണെങ്കിലും ഇത്തരത്തിലൊരു യാത്ര പോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ 4 കോടി രൂപയാണ് ഇതിനായി ചെലവഴിക്കേണ്ടത്.

Tags: foodSpace VIP
ShareTweetSendShare

More News from this section

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

Latest News

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies