ഭാരതത്തിന്റെ 2-ാമത്തെ സ്പേസ്പോർട്ട് 2 വർഷത്തിനകമെന്ന് ഇസ്രോ മേധാവി; 986 കോടി രൂപ മുതൽമുടക്കിൽ പുതിയ കേന്ദ്രം; തറക്കല്ലിട്ട് പ്രധാനമന്ത്രി
തൂത്തുക്കുടി: തമിഴ്നാട്ടിലെ കുലശേഖരപട്ടണത്തിൽ ഐഎസ്ആർഒയുടെ പുതിയ കേന്ദ്രത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. 986 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുന്ന പുതിയ ഇസ്രോ കേന്ദ്രത്തിൽ പ്രതിവർഷം 24 വിക്ഷേപണങ്ങൾ ...

