ഭാരതത്തിന്റെ 2-ാമത്തെ സ്പേസ്പോർട്ട് 2 വർഷത്തിനകമെന്ന് ഇസ്രോ മേധാവി; 986 കോടി രൂപ മുതൽമുടക്കിൽ പുതിയ കേന്ദ്രം; തറക്കല്ലിട്ട് പ്രധാനമന്ത്രി
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റെ 2-ാമത്തെ സ്പേസ്പോർട്ട് 2 വർഷത്തിനകമെന്ന് ഇസ്രോ മേധാവി; 986 കോടി രൂപ മുതൽമുടക്കിൽ പുതിയ കേന്ദ്രം; തറക്കല്ലിട്ട് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2024, 12:21 pm IST
FacebookTwitterWhatsAppTelegram

തൂത്തുക്കുടി: തമിഴ്നാട്ടിലെ കുലശേഖരപട്ടണത്തിൽ ഐഎസ്ആർഒയുടെ പുതിയ കേന്ദ്രത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. 986 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുന്ന പുതിയ ഇസ്രോ കേന്ദ്രത്തിൽ പ്രതിവർഷം 24 വിക്ഷേപണങ്ങൾ നടത്താനാകുമെന്നാണ് വിലയിരുത്തൽ. 35 വിവിധ സൗകര്യങ്ങളടങ്ങിയതായിരിക്കും പുതിയ കേന്ദ്രം. മൊബൈൽ ലോഞ്ച് സ്ട്രക്ച്ചർ (MLS) അടക്കം ഉൾപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.

പുതിയ കേന്ദ്രത്തിനായുള്ള സ്ഥലമേറ്റെടുപ്പ് ഇതിനോടകം പൂർത്തിയായെന്നും തമിഴ്നാട് സർക്കാർ ഇസ്രോയ്‌ക്ക് സ്ഥലം കൈമാറിയെന്നും ഐഎസ്ആർഒ മേധാവി എസ്. സോമനാഥ് അറിയിച്ചു. നിർമ്മാണം ഉടൻ തന്നെ ആരംഭിക്കും. രണ്ട് വർഷത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്എസ്എൽവി ഇവിടെ നിന്നും വിക്ഷേപിക്കുകയാണ് ലക്ഷ്യമെന്നും സോമനാഥ് വ്യക്തമാക്കി.

#WATCH | PM Modi laid the foundation stone for the ISRO’s 2nd spaceport launch complex in Kulasekarapattinam | ISRO chief S Somanath says, ” …land acquisition has been completed, Tamil Nadu govt has transferred the land to us. Construction is about to start, it will take about… pic.twitter.com/9GOUChjYVk

— ANI (@ANI) February 28, 2024

കുലശേഖരപട്ടണം, സാത്താൻകുളം താലൂക്കുകളിലെ പടുക്കപാത്ത്, പള്ളക്കുറിച്ചി, മാതവൻകുറിച്ചി എന്നീ ​ഗ്രാമങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 2,233 ഏക്കർ ഭൂമിയിലാണ് പുതിയ സ്‌പേസ്‌പോർട്ട് പ്രവർത്തനക്ഷമമാകുക. ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിലാണ് നിലവിലെ സ്പേസ്പോർട്ടുള്ളത്.

Tags: isrotamil naduspaceport
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies