Spadex mission - Janam TV

Spadex mission

തൊട്ടുരുമ്മി ചേസറും ടാർ​ഗറ്റും; അകലം വെറും 230 മീറ്റർ മാത്രം; കഴിഞ്ഞ തവണ ‘പാളിയത്’ ഇത്തവണ വിജയം കണ്ടു

ബെം​ഗളൂരു: സ്‌പെയ്‌ഡെക്സ് ദൗത്യത്തിലെ ഉപ​ഗ്രഹങ്ങൾ തമ്മിലുള്ള ദൂരപരിധി വീണ്ടും കുറച്ചതായി ഇസ്രാ. നിലവിൽ 230 മീറ്റർ അകലത്തിലാണ് ഉപ​ഗ്രഹങ്ങളുള്ളത്. ഉപ​​ഗ്രഹങ്ങളുടെ സെൻസറുകൾ വിലയിരുത്തുകയാണെന്നും പേടകങ്ങൾ‌ സുരക്ഷിതമാണെന്നും ഐഎസ്ആർ‌ഒ ...

സ്‌പെയ്‍ഡെക്സ് ദൗത്യം; ഉപ​ഗ്രഹങ്ങൾ തമ്മിലുള്ള അകലം വെറും 500 മീറ്റർ മാത്രം; ഭാരതം ചരിത്രത്തിലേക്ക് അടുക്കുമ്പോൾ… അപ്‌ഡേറ്റ് പങ്കിട്ട് ISRO

ന്യൂഡൽഹി: സ്‌പെയ്‍ഡെക്സ് ദൗത്യത്തിൻ്റെ ഭാ​ഗമായി വി​ക്ഷേപിച്ച ഉപ​ഗ്രഹങ്ങൾ തമ്മിലുള്ള അകലം വീണ്ടും കുറച്ചതായി ഇസ്രോ. നിലവിൽ 500 മീറ്റർ അകലത്തിലാണ് ഉപ​ഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്നത്. നേരത്തെ ഉപ​ഗ്രഹങ്ങൾ ...

ഒന്നിക്കുന്നതെന്ന്? ഉപ​ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം 1.5 കിലോമീറ്റർ; നാളെ രാവിലെ ‘അത്’ സംഭവിക്കുമെന്ന് ഇസ്രോ

ന്യൂഡൽഹി: ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്പെയ്ഡെക്സ് ദൗത്യത്തിൻ്റെ പുത്തൻ അപ്ഡേറ്റ് പങ്കുവച്ച് ഇസ്രോ. ചേസർ, ടാർ​ഗെറ്റ് ഉപ​ഗ്രഹങ്ങൾ തമ്മിലുള്ള അകലം വീണ്ടും കുറച്ചതായി ഐഎസ്ആർ‌ഒ എക്സിലൂടെ അറിയിച്ചു. ...

SpaDeX ദൗത്യം; ചരിത്രമാകാനൊരുങ്ങുന്ന ഡോക്കിം​ഗ് മാറ്റിയതായി ഇസ്രോ; ഉപ​ഗ്രഹങ്ങളെ ഈ ദിവസം കൂട്ടിച്ചേർക്കും; തീയതി മാറ്റിയതിന് പിന്നിലെ കാരണമിത്..

ഇന്ത്യയുടെ ഭാവി ദൗത്യങ്ങൾക്ക് ഊർജ്ജം പകരനായി വിക്ഷേപിച്ച സ്പെയ്ഡെക്സ് ദൗത്യത്തിന്റെ ഡോക്കിം​ഗ് പരീക്ഷണം മാറ്റിവച്ചതായി ഐഎസ്ആർ‌ഒ. നാളെ നിശ്ചയിച്ചിരുന്ന ഡോക്കിം​ഗ് ജനുവരി ഒൻപതിലേക്കാണ് മാറ്റിയത്. സാങ്കേതിക പ്രശ്നമാണ് ...

2024-ലെ അവസാന വിക്ഷേപണം, സുപ്രധാന ദൗത്യവുമായി ഇസ്രോ; Spadex വിക്ഷേപണം ഇന്ന് രാത്രി , തത്സമയം കാണാം

ന്യൂഡൽഹി: രണ്ട് വ്യത്യസ്ത ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽ വച്ച് കൂട്ടിയോജിപ്പിക്കുന്നതിനുള്ള സ്പെയ്ഡെക്സ് ദാത്യത്തിന്റെ വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്ന് രാത്രി ...

സുപ്രധാന ചുവടുവയ്പ്പ്; ബഹിരാകാശത്ത് വിത്ത് മുളപ്പിക്കാനൊരുങ്ങി ഇസ്രോ, വിക്ഷേപണം ഡിസംബർ 30-ന്

ന്യൂഡൽഹി : ബഹിരാകാശരം​ഗത്ത് സുപ്രധാന ചുവടുവയ്പ്പുമായി ഐഎസ്ആർഒ. ബഹിരാകാശത്ത് വിത്ത് മുളപ്പിക്കാനാണ് ഐഎസ്ആർഒ പദ്ധതിയിടുന്നത്. പിഎസ്എൽവി റോക്കറ്റ് വിക്ഷേപണത്തിന് ശേഷം ബഹിരാകാശത്ത് ബാക്കിയാകുന്ന റോക്കറ്റ് ഭാ​ഗത്തിനുള്ളിലാണ് വിത്ത് ...