ഒന്നിക്കുന്നതെന്ന്? ഉപ​ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം 1.5 കിലോമീറ്റർ; നാളെ രാവിലെ 'അത്' സംഭവിക്കുമെന്ന് ഇസ്രോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒന്നിക്കുന്നതെന്ന്? ഉപ​ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം 1.5 കിലോമീറ്റർ; നാളെ രാവിലെ ‘അത്’ സംഭവിക്കുമെന്ന് ഇസ്രോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2025, 08:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്പെയ്ഡെക്സ് ദൗത്യത്തിന്റെ പുത്തൻ അപ്ഡേറ്റ് പങ്കുവച്ച് ഇസ്രോ. ചേസർ, ടാർ​ഗെറ്റ് ഉപ​ഗ്രഹങ്ങൾ തമ്മിലുള്ള അകലം വീണ്ടും കുറച്ചതായി ഐഎസ്ആർ‌ഒ എക്സിലൂടെ അറിയിച്ചു.

ഉപ​ഗ്രഹങ്ങൾ നിലവിൽ 1.5 കിലോമീറ്റർ അകലത്തിൽ ഹോൾഡ‍് മോഡിലാണ്. അതായത്, ഉപ​ഗ്രഹങ്ങൾ നിശ്ചിത സ്ഥാനത്താണെന്ന് സാരം. നാളെ രാവിലെയോടെ ഉപ​ഗ്രഹങ്ങൾ തമ്മിലുള്ള അകലം 500 മീറ്ററാക്കി കൊണ്ടുവരുകയാണ് ലക്ഷ്യം.

SpaDeX Docking Update:

Spacecrafts are at a distance of 1.5 km and on hold mode. Further drift to 500 m is planned to be achieved by tomorrow morning.#SPADEX #ISRO

— ISRO (@isro) January 10, 2025

രണ്ട് തവണ ഡോക്കിം​ഗ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും മാറ്റി വയ്‌ക്കുകയായിരുന്നു. 500 മീറ്ററിൽ നിന്ന് ഉപ​ഗ്രഹങ്ങളെ 235 മീറ്ററിലേക്ക് അടുപ്പിക്കുന്നതിനിടെ ത്രസ്റ്ററുകളുടെ വേ​ഗം കൂടിയിരുന്നു. ഇതോടെ ഉപഗ്രഹങ്ങൾ ദൃശ്യപരിധിയിൽ നിന്ന് പുറത്തായി.

പിന്നീട് ഉപ​ഗ്രഹങ്ങളെ ഏഴ് കിലോമീറ്റർ അകലത്തിൽ  വീണ്ടുമെത്തിച്ചു. പിന്നാലെ അകലം കുറച്ചു കൊണ്ടുവരികയാണ്. ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് അകലം 1.5 കിലോമീറ്ററാക്കിയത്. 500 മീറ്റർ അകലെ എത്തിക്കുകയാണ് അടുത്ത ലക്ഷ്യം. ഘട്ടംഘട്ടമായി അകലം കുറച്ച് കൊണ്ടുവന്ന് കൂട്ടിയോജിപ്പിക്കുന്നതാണ് പരീക്ഷണം. ഡോക്കിം​ഗ് എപ്പോൾ നടത്തുമെന്നത് സംബന്ധിച്ച വിവരങ്ങൾ ഇസ്രോ പുറത്തുവിട്ടിട്ടില്ല.

ഡിസംബർ 30-നാണ് ഐഎസ്ആർഒ PSLV-C60 റോക്കറ്റ് വിക്ഷേപിച്ചത്. ഭ്രമണപഥത്തിൽ വച്ച് രണ്ട് ഉ​പ​ഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുകയാണ് ലക്ഷ്യം. പിന്നാലെ ഇവയെ വേർപ്പെടുത്തുമെന്നാണ് വിവരം. ഭാവിയിലെ ദൗത്യങ്ങൾക്ക് കരുത്ത് പകരുന്ന ദൗത്യമാണിത്. ഡോക്കിം​ഗ് വിജയകരമായാൽ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഭാരത് മാറും. ആ കാത്തിരിപ്പിലും ആകാംക്ഷയിലുമാണ് ശാസ്ത്രലോകം.

Tags: isroFEATURED2SPADEXSpadex missionDocking
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies