പ്രേമത്തിലെ ഫൈറ്റ് സീൻ സ്ഫടികത്തിൽ നിന്നും റഫർ ചെയ്തത്; ലാലേട്ടനും പ്രേമത്തിൽ ഒരു വേഷം ഉണ്ടായിരുന്നു: കൃഷ്ണ ശങ്കർ
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രം മലയാള സിനിമാ ചരിത്രത്തിൽ ഗംഭീരമായ വിജയം കൈവരിച്ച ഒന്നായിരുന്നു. നിവിൻ പോളി, ശബരീഷ് വർമ, കൃഷ്ണ ശങ്കർ ...

