അന്താരാഷ്‌ട്ര തട്ടിപ്പുകാർ ജാഗ്രതൈ; ഇന്റർനാഷണൽ സ്പാം കോളുകൾ തടയാൻ സംവിധാനവുമായി കേന്ദ്രം
ന്യൂഡൽഹി: ഇന്ത്യൻ ഫോൺ നമ്പറിൽ നിന്നെന്ന വ്യാജേന വരുന്ന ഇൻകമിങ് ഇന്റർനാഷണൽ കോളുകൾ തിരിച്ചറിയാനും തടയാനും കഴിയുന്ന സ്പാം ട്രാക്കിങ് സംവിധാനം ആരംഭിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യയിലെ ...

