അന്താരാഷ്‌ട്ര തട്ടിപ്പുകാർ ജാഗ്രതൈ; ഇന്റർനാഷണൽ സ്പാം കോളുകൾ തടയാൻ സംവിധാനവുമായി കേന്ദ്രം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്താരാഷ്‌ട്ര തട്ടിപ്പുകാർ ജാഗ്രതൈ; ഇന്റർനാഷണൽ സ്പാം കോളുകൾ തടയാൻ സംവിധാനവുമായി കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2024, 12:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ ഫോൺ നമ്പറിൽ നിന്നെന്ന വ്യാജേന വരുന്ന ഇൻകമിങ് ഇന്റർനാഷണൽ കോളുകൾ തിരിച്ചറിയാനും തടയാനും കഴിയുന്ന സ്പാം ട്രാക്കിങ് സംവിധാനം ആരംഭിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യയിലെ സാമ്പത്തിക തട്ടിപ്പുകൾക്ക് തട്ടിപ്പുകാർ പലപ്പോഴും ഉപയോഗിക്കുന്ന ഒരു തന്ത്രമാണിത് . ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ‘ഇൻർനാഷണൽ ഇൻകമിങ് സ്‍പൂഫ്ഡ് കോൾസ് പ്രിവൻഷൻ സിസ്റ്റം എന്ന് പേരിട്ടിരിക്കുന്ന സംവിധാനം അവതരിപ്പിച്ചത്.

സുരക്ഷിത ഡിജിറ്റൽ ലോകം കെട്ടിപ്പടുക്കുന്നതിനും സൈബർ കുറ്റകൃത്യങ്ങളിൽ നിന്നും പൗരന്മാരെ സംരക്ഷിക്കുന്നതിനുമുള്ള ടെലികോം വകുപ്പിന്റെ ശ്രമങ്ങളുടെ മറ്റൊരു നാഴികക്കല്ലാണിതെന്ന് സർക്കാർ പറഞ്ഞു. ഇന്ത്യൻ നമ്പറുകളെന്ന (+91 xxxxxxxxxx) വ്യാജേന എത്തുന്ന അന്താരാഷ്‌ട്ര കോളുകൾ ആളുകളെ കബളിപ്പിക്കാനും പണം തട്ടാനും സൈബർ കുറ്റവാളികൾ വ്യാപകമായി ഉപയോഗിച്ചുവരുന്ന പുതിയ തന്ത്രമാണ്.

തട്ടിപ്പുകാർ തങ്ങളുടെ ഇരകളെ കണ്ടെത്തി അവരെ കോൾ ചെയ്യാൻ ശ്രമിക്കുന്നതിന് മുൻപ് തന്നെ സർക്കാരിന്റെ പുതിയ സ്പാം ട്രാക്കിംഗ് സംവിധാനം അത്തരം നമ്പറുകൾ തിരിച്ചറിയുകയും ബ്ലോക്ക് ആക്കുകയും ചെയ്യും. സർക്കാർ പറയുന്നതനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ1.35 കോടി സ്പൂഫ് കോളുകൾ കണ്ടെത്തി സിസ്റ്റം അവ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഇത് ഇൻകമിങ് ഇന്റർനാഷണൽ കോളുകളുടെ 90 ശതമാനമാണ്.

Tags: jyotiraditya scindiaInternational spam callsspam tracking
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies