എട്ട് മണിക്കൂറിനുള്ളിൽ പെയ്തത് ഒരു വർഷത്തെ മഴ; സ്പെയിനിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 158 ആയി
മാഡ്രിഡ്: സ്‌പെയിനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരണം 158 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. സ്പെയിനിൻ്റെ തെക്ക് കിഴക്കൻ മേഖലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ...