സൗദി ‘വല’ ഇപ്പോഴൊന്നും മടക്കില്ല..! സ്പെയിനിന്റെ 21-കാരനും അറേബ്യൻ മണ്ണിലേക്ക്
ഫുട്ബോൾ ട്രാൻസ്ഫർ വിപണി അവസാനത്തിലേയ്ക്ക് കടക്കുമ്പോൾ വമ്പൻമാരാക്കാൻ വീണ്ടും സൗദി ക്ലബ്ബുകൾ സജീവം. ഇപ്പോഴിതാ ട്രാൻസ്ഫർ വിപണിയിലെ മറ്റൊരു താരത്തെ സ്വന്തമാക്കിയിരിക്കുകയാണ് സൗദി പ്രോ ലീഗ് ക്ലബ്ബായ ...

