“ബിൻവെനിഡോ എ ഇന്ത്യ”(Bienvenido a India )!: സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വഡോദരയിലെത്തി
വഡോദര : സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി തിങ്കളാഴ്ച പുലർച്ചെ ഗുജറാത്തിലെ വഡോദരയിലെത്തി.വഡോദര അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുടെ ...