എയർബസ് സി 295 എയർക്രാഫ്റ്റ് പ്ലാൻ്റ് ഉദ്ഘാടനം; രണ്ട് ദിവസത്തെ സന്ദർശനത്തിനായി സ്പാനിഷ് പ്രസിഡൻ്റ് പെഡ്രോ സാഞ്ചസ് ഞായറാഴ്ച ഭാരതത്തിലെത്തുന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എയർബസ് സി 295 എയർക്രാഫ്റ്റ് പ്ലാൻ്റ് ഉദ്ഘാടനം; രണ്ട് ദിവസത്തെ സന്ദർശനത്തിനായി സ്പാനിഷ് പ്രസിഡൻ്റ് പെഡ്രോ സാഞ്ചസ് ഞായറാഴ്ച ഭാരതത്തിലെത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 08:59 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം രണ്ട് ദിവസത്തെ സന്ദർശനത്തിനായി സ്പാനിഷ് പ്രസിഡൻ്റ് പെഡ്രോ സാഞ്ചസ് ഒക്ടോബർ 27 ഞായറാഴ്ച ഭാരതത്തിലെത്തും. ഒക്ടോബർ 27 മുതൽ 29 വരെയാണ് അദ്ദേഹത്തിന്റെ ഭാരത സന്ദർശനം. ഈ സന്ദർശന വേളയിൽ പ്രസിഡൻ്റ് പെഡ്രോ സാഞ്ചസും പ്രധാനമന്ത്രി മോദിയും ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ച് ചർച്ച നടത്തും.

സ്പെയിനിലെ എയർബസുമായി സഹകരിച്ച് ഗുജറാത്തിലെ വഡോദരയിൽ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് സ്ഥാപിച്ച സി295 എയർക്രാഫ്റ്റ് ഫാക്ടറി മോദിയും പെഡ്രോ സാഞ്ചസും സംയുക്തമായി ഉദ്ഘാടനം ചെയ്യും. ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനായി മോദി-പെഡ്രോ സാഞ്ചസ് കൂടിക്കാഴ്ചയിൽ നിരവധി ധാരണാപത്രങ്ങൾ ഒപ്പുവെക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഇത് പ്രസിഡൻ്റ് സാഞ്ചസിന്റെ ആദ്യ ഭാരതസന്ദർശനവും 18 വർഷത്തിനിടെ ഒരു സ്പാനിഷ് പ്രസിഡൻ്റ് നടത്തുന്ന ആദ്യ സന്ദർശനവുമാണ്.
വ്യോമയാന മേഖലയിൽ എയർബസ് സ്പെയിനുമായി സഹകരിച്ച് “മെയ്‌ക്ക് ഇൻ ഇന്ത്യ” പദ്ധതിപ്രകാരം വഡോദരയിൽ തുടങ്ങിയ മുൻനിര സംരംഭമായ സി 295 വിമാനങ്ങൾക്കായുള്ള ഫൈനൽ അസംബ്ലി ലൈൻ പ്ലാൻ്റിന്റെ ഉദ്ഘാടനമാണ് സന്ദർശനത്തിന്റെ പ്രധാന ലക്‌ഷ്യം

സന്ദർശന വേളയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പ്രസിഡൻ്റ് സാഞ്ചസിനെ കാണും.വാണിജ്യ തലസ്ഥാനമായ മുംബൈ സന്ദർശിക്കുന്ന പ്രസിഡൻറ് സാഞ്ചസ് അവിടെ അദ്ദേഹം വ്യാപാര, വ്യവസായ, സിനിമാ മേഖലകളിലെ പ്രമുഖരുമായി ആശയവിനിമയം നടത്തും. ഉഭയകക്ഷി സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി ധാരണാപത്രങ്ങളും കരാറുകളും സന്ദർശന വേളയിൽ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രധാനമന്ത്രി മോദിയുടെ 2017ലെ സ്‌പെയിൻ സന്ദർശനത്തെത്തുടർന്ന് ഭാരതവും സ്‌പെയിനും തമ്മിൽ സൗഹൃദപരവുമായ ഉറ്റ ബന്ധം പങ്കിടുന്നു. പുനരുപയോഗ ഊർജം, പ്രതിരോധവും സുരക്ഷയും, ഫാർമസ്യൂട്ടിക്കൽസ്, അഗ്രോ-ടെക്, ബയോ-ടെക്, സംസ്കാരം, ടൂറിസം. വ്യാപാരം, നിക്ഷേപം, ഐടി, നവീകരണം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും പങ്കാളിത്തം വഹിക്കുന്നുണ്ട്. ഇത് അവലോകനം ചെയ്യുന്നതിനും കൂടുതൽ ആഴത്തിലാക്കുന്നതിനുമുള്ള സുപ്രധാന അവസരമായാണ് പ്രസിഡൻ്റ് സാഞ്ചസിന്റെ വരാനിരിക്കുന്ന സന്ദർശനത്തെ ഭാരതം നോക്കിക്കാണുന്നത്.

Tags: AirbusFEATURED2C295 Aircraft PlantPedro SanchezSpanish President Pedro Sanchez
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies