speaker an shamseer - Janam TV
Saturday, November 8 2025

speaker an shamseer

“അത് പക്ഷെ മക്കയിൽ” ഈന്തപ്പഴം വിൽക്കുന്നവർക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല; ഷംസീറിനെതിരെ കെ ടി ജലീൽ

മലപ്പുറം : സഭയിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ മൈക്ക് ഓഫ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കെ ടി ജലീൽ രംഗത്തെത്തി. തന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ ചെയ്ത പോസ്റ്റിലാണ് ജലീൽ ...

“പ്രതിപക്ഷ നേതാവിന്റെ ഇഫ്താർ വിരുന്നുള്ളതിനാൽ 6 മണിക്ക് മുൻപ് സഭാനടപടികൾ അവസാനിപ്പിക്കണം”, പ്രസംഗം നീട്ടിയ കെ.ടി.ജലീലിന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ

തിരുവനന്തപുരം: പ്രസംഗം ചുരുക്കാൻ പലവട്ടം പറഞ്ഞിട്ടും അനുസരിക്കാത്ത കെ.ടി.ജലീലിന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ എ എൻ ഷംസീർ. കെ ടി ജലീല്‍ എംഎല്‍എയോട് അദ്ദേഹം ക്ഷുഭിതനാവുകയും ...

‘ഊരിപ്പിടിച്ച വാളിന്റെ കഥ മിത്ത്; ഒരു രാഷ്‌ട്രം ഒരു സമൂഹം ഒരു നിയമം’ രാജ്യത്ത് നടപ്പാകണം’ : സ്വാമി ചിദാനന്ദപുരി

പൊൻകുന്നം: ഊരിപ്പിടിച്ച വാളിന്റെ കഥ മിത്താണെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. പുരണങ്ങളിലെ ചില കഥകൾ ഭാവനയും മിത്തും ആയിരിക്കാം, എന്നാൽ ഗണപതി മിത്തല്ല. ഊരിപ്പിടിച്ച ...

ഷംസീറിന്റേത് വെറും ഉരുണ്ടുകളി; പ്രതികരണം വിശ്വാസികളുടെ വേദനയ്‌ക്ക് പരിഹാരമാകില്ല: എൻഎസ്എസ്

കോട്ടയം: ഭഗവാൻ ഗണപതിയെ സംബന്ധിച്ച് സ്പീക്കറുടെ പ്രതികരണത്തിൽ അതൃപതി അറിയിച്ച് എൻഎസ്എസ് രംഗത്ത്. വിഷയത്തിൽ സ്പീക്കർ നൽകിയ വിശദീകരണം വെറും ഉരുണ്ടുകളി മാത്രമാണെന്നും സ്പീക്കർ നടത്തിയ പ്രതികരണം ...

ഹിന്ദു വിശ്വാസത്തെ അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീർ മാപ്പ് പറയണം ; ഹിന്ദു ഐക്യവേദി

കോഴിക്കോട്: ഹിന്ദു വിശ്വാസത്തെ അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീർ മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദി. കോഴിക്കോട് - കുന്നത്ത്നാട് നിയോജക മണ്ഡലത്തിലെ വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിൽ ഹിന്ദു ...