ഷംസീറിന്റേത് വെറും ഉരുണ്ടുകളി; പ്രതികരണം വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരമാകില്ല: എൻഎസ്എസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷംസീറിന്റേത് വെറും ഉരുണ്ടുകളി; പ്രതികരണം വിശ്വാസികളുടെ വേദനയ്‌ക്ക് പരിഹാരമാകില്ല: എൻഎസ്എസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 06:28 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: ഭഗവാൻ ഗണപതിയെ സംബന്ധിച്ച് സ്പീക്കറുടെ പ്രതികരണത്തിൽ അതൃപതി അറിയിച്ച് എൻഎസ്എസ് രംഗത്ത്. വിഷയത്തിൽ സ്പീക്കർ നൽകിയ വിശദീകരണം വെറും ഉരുണ്ടുകളി മാത്രമാണെന്നും സ്പീക്കർ നടത്തിയ പ്രതികരണം വിശ്വാസികളുടെ വേദനയ്‌ക്ക് പരിഹാരാമാകുന്നില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഭഗവാൻ ഗണപതി മിത്താണെന്നുള്ള പ്രസ്താവനയിൽ സ്പീക്കർ എഎൻ ഷംസീർ മാപ്പ് പറയണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് നടത്തിയ പ്രതികരണത്തിൽ ഷംസീർ മാപ്പ് രേഖപ്പെടുത്തിയിരുന്നില്ല. മാത്രമല്ല തന്റെ വാദത്തെ ഊട്ടിയുറപ്പിക്കുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് ഷംസീറിന്റെ പ്രതികരണത്തിൽ അതൃപ്തി അറിയിച്ച് എൻഎസ്എസ് രംഗത്ത് വന്നത്.

ഷംസീറിനെ പിന്തുണയ്ച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദനും രംഗത്ത് വന്നിരുന്നു. വിഷയത്തിൽ മാപ്പ് പറയാനും തിരുത്തിപ്പറയാനും ഉദ്ദേശ്യക്കുന്നില്ലെന്നും ഇതിൽ തിരുത്തേണ്ട കാര്യമില്ലെന്നും ഷംസീർ പറഞ്ഞത് ശരിയാണെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. എന്നൽ ഇതിനെ സെക്രട്ടിയുടെ അഭിപ്രായമായാണ് വിശ്വാസികൾ കാണുന്നതെന്നും വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടാണ് വിശ്വാസി സമൂഹത്തിന് അറിയേണ്ടതെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു. സർക്കാരിനും സിപിഎമ്മിന്റെ നിലപാടാണെങ്കിൽ പ്രശ്‌നപരിഹരത്തിനായി മറ്റ് മാർഗ്ഗങ്ങൾ തേടുമെന്നും എൻഎസ്എസ് പറഞ്ഞു.

സയന്റിഫിക്ക് ടെമ്പർ വളർത്താനാണ് താൻ ഗണപതിയുടെ കഥ ഉദാഹരിച്ചതെന്നായിരുന്നു സ്പീക്കറുടെ വാദം. എന്നാൽ മറ്റു മതങ്ങളിൽ നിന്നുള്ളവയെ മാറ്റി നിർത്തി ഹൈന്ദവ ദേവതകളെ മാത്രം മിത്തായി കാണിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെ സ്പീക്കർ ഇതിന് വിശദീകരണം നൽകുകയായിരുന്നു. എന്നാൽ തന്റെ വാദങ്ങളെ കൂടുതൽ ഉറപ്പിക്കുന്നതായിരുന്നു ഇന്ന് ഷംസീർ നടത്തിയ പ്രസ്താവന.

Tags: nssspeaker an shamseer
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies