“അത് പക്ഷെ മക്കയിൽ” ഈന്തപ്പഴം വിൽക്കുന്നവർക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല; ഷംസീറിനെതിരെ കെ ടി ജലീൽ
മലപ്പുറം : സഭയിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ മൈക്ക് ഓഫ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കെ ടി ജലീൽ രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ ചെയ്ത പോസ്റ്റിലാണ് ജലീൽ ...




