രാംലല്ലയ്‌ക്ക് സമർപ്പിക്കുന്ന വൈവിധ്യമാർന്ന കാണിക്കകൾ
പ്രാണ പ്രതിഷ്ഠയ്ക്കൊരുങ്ങുന്ന രാമക്ഷേത്രത്തിലേക്ക് വൈവിധ്യമാർന്ന വസ്തുക്കളാണ് കാണിക്കയായി ഭക്തർ സമർപ്പിച്ചത്. വിദേശത്ത് നിന്ന് വരെ രാലല്ലയ്ക്ക് കാണിക്ക എത്തുന്നുണ്ട്. എട്ടുരാജ്യങ്ങളിലെ സമയം ഒരുമിച്ച് കാണാവുന്ന ഘടികാരം, 108 ...

