രാംലല്ലയ്ക്ക് സമർപ്പിക്കുന്ന വൈവിധ്യമാർന്ന കാണിക്കകൾ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാംലല്ലയ്‌ക്ക് സമർപ്പിക്കുന്ന വൈവിധ്യമാർന്ന കാണിക്കകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2024, 11:38 am IST
FacebookTwitterWhatsAppTelegram

പ്രാണ പ്രതിഷ്ഠയ്‌ക്കൊരുങ്ങുന്ന രാമക്ഷേത്രത്തിലേക്ക് വൈവിധ്യമാർന്ന വസ്തുക്കളാണ് കാണിക്കയായി ഭക്തർ‍ സമർപ്പിച്ചത്. വിദേശത്ത് നിന്ന് വരെ രാലല്ലയ്‌ക്ക് കാണിക്ക എത്തുന്നുണ്ട്. എട്ടുരാജ്യങ്ങളിലെ സമയം ഒരുമിച്ച് കാണാവുന്ന ഘടികാരം, 108 അടി നീളമുള്ള ചന്ദനത്തിരി, 1100 കിലോ ഭാരമുള്ള വലിയ വിളക്ക്, 2100 കിലോഗ്രാം ഭാരമുള്ള മണി തുടങ്ങിയവയാണ് ഇതുവരെ രാമക്ഷേത്രത്തിന് ലഭിച്ച വ്യത്യസ്തമായ കാണിക്കകൾ.

ഭ​ഗവാന് നേദിക്കാനായി നാ​ഗാപൂരിൽ നിന്ന് 7,000 കിലോ ഭാ​രമുള്ള രാം ഹൽവ, മഥുരയിൽ നിന്ന് 200 കിലോ​ഗ്രാം ലഡുവുമെത്തും. ശ്രീരാമൻ, സീതാദേവി, രാമക്ഷേത്രം തുടങ്ങിയവയുടെ ചിത്രങ്ങൾ പ്രിന്റ് ചെയ്ത സാരിയും രാമക്ഷേത്രത്തിന്റെ ആകൃതിയിലുള്ള വജ്ര നെക്സ്ലേസും സൂറത്തിൽ നിന്നെത്തും. 5,000 ഡയമണ്ടാണ് ഇതിനായി ഉപയോ​ഗിച്ചിരിക്കുന്നത്. ​ഗുജറാത്തിൽ നിന്ന് സ്വർണം പൂശിയ പെരുമ്പറയും അയോദ്ധ്യയിലെത്തും. പ്രതിഷ്ഠാദിനത്തിൽ ഒരുലക്ഷം ലഡു അയോധ്യയിൽ വിതരണം ചെയ്യുമെന്ന് തിരുപ്പതി തിരുമല ക്ഷേത്ര ദേവസ്വം അറിയിച്ചിട്ടുണ്ട്.

​ഗുജറാത്തിലെ വഡോദരയിൽ നിന്നാണ് 108 അടി ഉയരമുള്ള ചന്ദനത്തിരി എത്തുന്നത്. ആറ് മാസമെടുത്താണ് 3,610 കിലോ​ഗ്രാം ഭാരമുള്ള ചന്ദനത്തിരി നിർമ്മിച്ചത്. ഒന്നര മാസത്തോളം സു​ഗന്ധം പരത്താൻ ചന്ദനത്തിരിക്ക് കഴിയുമെന്ന് നിർമ്മാതാവ് വിഹ ഭർവത് പറഞ്ഞു. 376 കിലോഗ്രാം ചിരട്ട, 190 കിലോ നെയ്യ്, 1,470 കിലോ ചാണകം 420 കിലോഗ്രാം തുടങ്ങിയ പ്രകൃതിദത്തവസ്തുക്കൾ എന്നിവ ഉപയോഗിച്ചാണ് ഈ ചന്ദനത്തിരിയുടെ നിർമാണം.

സീതാദേവിയുടെ ജന്മസ്ഥലമെന്ന് വിശ്വസിക്കുന്ന നേപ്പാളിലെ ജനക്പുരിൽനിന്ന് 3000-ത്തിലധികം കാണിക്കകളാണ് എത്തുന്നത്. രാവണൻ സീതയെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ചെന്ന് വിശ്വസിക്കുന്ന ലങ്കയിലെ അശോകവനത്തിൽ നിന്നുള്ള പാറക്കല്ലും രാമക്ഷേത്രത്തിൽ കാണിക്കയായി എത്തുന്നുണ്ട്.

Tags: ram templeSpecial Gifts
ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies