2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്
ന്യൂഡൽഹി: വോട്ടർപട്ടികയിലെ വ്യാജ വോട്ടർമാരെ നീക്കം ചെയ്യണമെന്ന് 2015ൽ ആവശ്യപ്പെട്ട ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ ഇന്ന് വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ സമരം ചെയ്യുന്നതിലെ വൈരുധ്യം ...

