SPECIAL INVESTIGATION TEAM - Janam TV
Friday, November 7 2025

SPECIAL INVESTIGATION TEAM

തിരുപ്പതി ലഡു വിവാദം: നെയ്യിൽ മായം ചേർത്ത കേസിൽ നാലുപേരെ അറസ്റ്റ് ചെയ്ത് സിബിഐ

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് പ്രസാദമായി നൽകുന്ന ലഡുവിൽ മായം ചേർത്തുവെന്ന കേസിൽ നാലുപേർ അറസ്റ്റിൽ. സിബിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ ...

പരാതിക്കാരിയെ ഹോട്ടലിൽ വച്ച് കണ്ടിട്ടില്ലെന്ന് സിദ്ദിഖ്; രണ്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു; ശനിയാഴ്ച വീണ്ടും ഹാജരാകാൻ നിർദേശം

തിരുവനന്തപുരം: പീഡനാരോപണ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ​ഹാജരായ നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് ശേഷം കൊച്ചിയിലേക്ക് മടങ്ങി. രണ്ടര മണിക്കൂറാണ് അന്വേഷണ സംഘം സിദ്ദിഖിനെ ...

സിദ്ദിഖിന് നോട്ടീസ് ; ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശം നൽകി പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: പീഡനാരോപണ കേസിൽ നടൻ സിദ്ദിഖിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അറിയിച്ചുകൊണ്ട് നോട്ടീസ് അയച്ച് പ്രത്യേക അന്വേഷണ സംഘം. തിങ്കളാഴ്ച തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് അന്വേഷണ ...

തിരുപ്പതി ലഡ്ഡു വിവാദം: ക്ഷേത്രത്തിലെ ക്രമക്കേടുകൾ കണ്ടെത്താൻ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ച് ആന്ധ്രാ മുഖ്യമന്ത്രി

ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വിവാദത്തിന് പിന്നാലെ ക്ഷേത്രത്തിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം. ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്. ...

സിനിമാ മേഖലയിലെ ആരോപണം: എല്ലാ കേസുകളും വനിതാ പൊലീസ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും

എറണാകുളം: സിനിമാ മേഖലയിലെ വനിതകൾ നേരിട്ട ദുരനുഭവങ്ങൾ അന്വേഷിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം യോഗം ചേർന്നു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ ...

അനുവദിച്ചതിലും കൂടുതൽ ആളുകളെ പ്രവേശിപ്പിച്ചു, സുരക്ഷാ ക്രമീകരണത്തിലും പിഴവ്; ഉത്തരവാദികൾ സത് സം​ഗിന്റെ സംഘാടകരെന്ന് പ്രത്യേക അന്വേഷണ സംഘം

ലക്നൗ: സത് സം​ഗിനിടെയുണ്ടായ അപകടത്തിന്റെ ഉത്തരവാദികൾ പരിപാടിയുടെ സംഘാടകരെന്ന് പ്രത്യേക അന്വേഷണ സംഘം. 119 പേരുടെ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അപകടത്തിന്റെ ഉത്തരവാദികൾ സംഘാടകരെന്ന് വ്യക്തമായത്. അനുവദിച്ചതിലും ...

കുവൈത്ത് ദുരന്തം; പ്രത്യേക അന്വേഷണ സമിതി രൂപീകരിച്ച് കുവൈത്ത് ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി: 24 മലയാളികൾ ഉൾപ്പെടെ 49 ൽ അധികം ഇന്ത്യക്കാർ മരിക്കാനിടയായ കുവൈത്തിലെ ലേബർ ക്യാമ്പിലെ തീപിടിത്തത്തിൽ പ്രത്യേക അന്വേഷണ സമിതിയെ രൂപീകരിച്ച് കുവൈത്ത് ആഭ്യന്തരമന്ത്രാലയം. നേരത്തെ ...

പി.എസ്.സിയുടെ പേരില്‍ വ്യാജക്കത്ത്: സര്‍ട്ടിഫിക്കറ്റ് പരിശോധനയ്‌ക്ക് ഹാജരാകാന്‍ കത്ത് ലഭിച്ചത് നിരവധിപേര്‍ക്ക്; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

തിരുവനന്തപുരം:സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകാന്‍ പിഎസ്‌സിയുടെ വ്യാജ ലെറ്റര്‍ ഹെഡില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കത്ത് ലഭിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേകസംഘം രൂപവല്‍ക്കരിച്ച് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് ...