ആറ്റുകാൽ പൊങ്കാല; ബെംഗളൂരു-കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ ഇന്നും 24-നും സർവീസ് നടത്തും; ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു
ബെംഗളൂരു: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്ക് ഇന്ന് ട്രെയിൻ സർവീസ്. ഇന്നും ഫെബ്രുവരി 24-നും സ്പെഷ്യൽ ഫെയർ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ദക്ഷിണ പശ്ചിമ റെയിൽവേ. ...



