കൊടും തണുപ്പിലും കിടിലൻ പ്രകടനം; ‘സ്വയം ചൂടാകുന്ന’ വന്ദേ ഭാരത് എക്സ്പ്രസ്! കശ്മീർ താഴ്വരയിലേക്ക് എത്തുന്ന വേഗവീരൻ നിസാരക്കാരനല്ല
ഭൂമിയിലെ പറുദീസയിലേക്കും രാജ്യത്തിൻ്റെ വേഗവീരൻ എത്തുന്നു. 'ഹീറ്റിംഗ് ഫീച്ചറുകളോട്' കൂടിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാകും ജമ്മു കശ്മീരിൽ അവതരിപ്പിക്കുകയെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കാശ്മീർ താഴ്വരയിൽ ...

