മൂർഖനെയാണല്ലോ കടിച്ചത്..! മാലപൊട്ടിക്കാൻ തോക്ക് ചൂണ്ടിയത് എൻകൗണ്ടർ സ്പെഷ്യലിസ്റ്റിന് നേരെ; പിന്നെ എല്ലാം ശുഭം
മാലപൊട്ടിക്കൽ സംഘത്തിന് ഇതിൽ കൂടുതലൊന്നും വരാനില്ലെന്ന് പറയേണ്ടിവരും, ഈ സംഭവത്തെ കുറിച്ച് കേട്ടാൽ. ഡൽഹിയിലെ ചാണക്യപുരിയിലെ നെഹ്റു പാർക്കിലായിരുന്നു സംഭവം. വൈകിട്ട് ജോഗിങ്ങിന് പാർക്കിലെത്തിയ ഒരാളെ കവർച്ച ...

