മൂർഖനെയാണല്ലോ കടിച്ചത്..! മാലപൊട്ടിക്കാൻ തോക്ക് ചൂണ്ടിയത് എൻകൗണ്ടർ സ്പെഷ്യലിസ്റ്റിന് നേരെ; പിന്നെ എല്ലാം ശുഭം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മൂർഖനെയാണല്ലോ കടിച്ചത്..! മാലപൊട്ടിക്കാൻ തോക്ക് ചൂണ്ടിയത് എൻകൗണ്ടർ സ്പെഷ്യലിസ്റ്റിന് നേരെ; പിന്നെ എല്ലാം ശുഭം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2024, 04:57 pm IST
Facebook
Twitter
WhatsAppTelegram

മാലപൊട്ടിക്കൽ സം​​ഘത്തിന് ഇതിൽ കൂടുതലൊന്നും വരാനില്ലെന്ന് പറയേണ്ടിവരും, ഈ സംഭവത്തെ കുറിച്ച് കേട്ടാൽ. ഡൽഹിയിലെ ചാണക്യപുരിയിലെ നെഹ്റു പാർക്കിലായിരുന്നു സംഭവം. വൈകിട്ട് ജോ​ഗിങ്ങി​ന് പാർക്കിലെത്തിയ ഒരാളെ കവർച്ച സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ട്രാക്ക് സ്യൂട്ടിലെത്തിയ ആളോട് മാല തന്നില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ അയാൾ മാല ഊരി ഇരുവർക്കും നൽകി. ഇതുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവത്തിലെ ട്വിസ്റ്റ്.

ഇവർ തോക്ക് ചൂണ്ടിയത് ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിലെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് വിനോദ് ബഡോലയ്‌ക്ക് നേരെയായിരുന്നു. മാലയുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വിനോദ് കള്ളന്മാരെ പിന്തുടർന്ന് പിടികൂടി. ആയോധന കലയിൽ അ​ഗ്രകണ്യനായിരുന്ന പോലീസുകാരൻ ഇരുവരെയും കായികമായി നേരിട്ടു. നിമിഷങ്ങൾക്കുള്ളിൽ ഒരാളെ മർദിച്ച് നിലത്തിട്ടപ്പോഴേക്കും കൂടെയുണ്ടായിരുന്ന മോഷ്ടാവ് ജീവനും കൊണ്ട് രക്ഷപ്പെട്ടു.

ഇതിനിടെ വിനോദ് പോലീസുകാരെ വിവരം അറിയിച്ചു. പിന്നാലെ രണ്ടാമനെയും പോലീസ് സംഘം ആൾക്കൂട്ടത്തിനിടെയിൽ നിന്ന് പൊക്കി. സരോജിനി ന​ഗർ സ്വദേശികളായ ​ഗൗരവും പവൻ ദേവുമാണ് മോഷ്ടാക്കളെന്ന് ഡിസിപി വ്യക്തമാക്കി. നിരവധി ​ഗ്യാങ്സ്റ്റാറുകളെ എൻകൗണ്ടർ ചെയ്ത പോലീസുകാരന് കേന്ദ്രമന്ത്രിമാരിൽ നിന്നടക്കം അനവധി പുരസ്കാരങ്ങളും മെഡലുകളും ലഭിച്ചിട്ടുണ്ട്.

Tags: Tryb EncounterSpecialistrobberychainGoneWrongSnatchers
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies