അടുത്തെത്തിയ ദിവ്യാംഗനെ നാഗാർജുനയുടെ ബോഡിഗാർഡ് വലിച്ചെറിഞ്ഞു; പ്രതികരണവുമായി നടൻ
കാണാനെത്തിയ ദിവ്യംഗനായ ആരാധകനെ നാഗാർജുനയുടെ ബോർഡിഗാർഡ് എടുത്തെറിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി നടൻ. മുംബൈ വിമാനത്താവളത്തിൽ ദിവസങ്ങൾക്ക് മുൻപായിരുന്നു സംഭവം. മനുഷ്യത്വ രഹിതമായ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ നടനെതിരെ ...