അടുത്തെത്തിയ ദിവ്യാം​ഗനെ നാ​ഗാർജുനയുടെ ബോഡി​ഗാർഡ് വലിച്ചെറിഞ്ഞു; പ്രതികരണവുമായി നടൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അടുത്തെത്തിയ ദിവ്യാം​ഗനെ നാ​ഗാർജുനയുടെ ബോഡി​ഗാർഡ് വലിച്ചെറിഞ്ഞു; പ്രതികരണവുമായി നടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2024, 04:49 pm IST
Facebook
Twitter
WhatsAppTelegram

കാണാനെത്തിയ ദിവ്യം​ഗനായ ആരാധകനെ നാ​ഗാർജുനയുടെ ബോർഡി​ഗാർഡ് എടുത്തെറിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി നടൻ. മുംബൈ വിമാനത്താവളത്തിൽ ദിവസങ്ങൾക്ക് മുൻപായിരുന്നു സംഭവം. മനുഷ്യത്വ രഹിതമായ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ നടനെതിരെ പ്രതിഷേധം ശക്തമായിരുന്നു.

വിമാനത്താളവത്തിൽ നിന്ന് പുറത്തേക്ക് നടന്നുവരന്നതിനിടെയാണ് ഇവിടെ ഒരു ഷോപ്പിൽ ജോലി ചെയ്തിരുന്ന ദിവ്യാം​ഗനായ യുവാവ് നാ​ഗാർജുനയുടെ അടുത്തെത്തിയത്. പൊടുന്നനെ ബോർഡി​ഗാർഡ് ഇയാളെ വലിച്ചെറിയുകയായിരുന്നു. നില തെറ്റിയ യുവാവിനെ സഹപ്രവർത്തകരാണ് വീഴാതെ താങ്ങിയത്. നടൻ ഇതാെന്നും മൈൻഡ് ചെയ്യാതെ നടന്നുപോകുന്നതും കാണാമായിരുന്നു.

സോഷ്യൽ മീഡിയയിൽ രോഷം ശക്തമായതോടെയാണ് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ക്ഷമ ചേദിച്ച് രം​ഗത്തുവന്നത്. ‘ഇപ്പോഴാണ് സംഭവം തന്റെ ശ്രദ്ധയിൽപ്പെട്ടതെന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമായിരുന്നു. അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നതായും നടൻ വ്യക്തമാക്കി. ഭാവിയിലും ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കും”—നാ​ഗാർജുന പറഞ്ഞു.

Where has humanity gone? #nagarjuna pic.twitter.com/qnPjJngIxM

— Viral Bhayani (@viralbhayani77) June 23, 2024

“>

Tags: fanapologisesnagarjunaSpecially-AbledBodyguard
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies