പാക് മണ്ണിൽ കിംഗിന്റെ ജഴ്സി ഉയർത്തി ആരാധകർ! അണ്ണന് ഇവിടെ മാത്രമല്ല അങ്ങ് പാകിസ്താനിലുമുണ്ട് പിടി
പാകിസ്താൻ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ വിരാട് കോലിയുടെ ജഴ്സി ഉയർത്തി ആരാധകർ. ചാമ്പ്യൻസ് വൺ ഡേ കപ്പിനിടെയാണ് ഇന്ത്യൻ ഇതിഹാസത്തിൻ്റെ ജഴ്സി പാക് ...