സ്‌പൈസ്‌ജെറ്റ് വിമാനത്തിന്റെ ക്യാബിനില്‍ പുക; അടിയന്തരമായി ഡല്‍ഹിയില്‍ തിരിച്ചിറക്കി
ന്യൂഡല്‍ഹി: സ്‌പൈസ്‌ജെറ്റ് വിമാനത്തിന്റെ ക്യാബിനില്‍ പുക കണ്ടതിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി.ഡല്‍ഹിയില്‍ നിന്നും ജബല്‍പൂരിലേക്ക് പോവുകയായിരുന്ന വിമാനം 5,000 അടി പറന്നുയര്‍ന്ന ശേഷമാണ് പുക ...



