ജീവനെടുത്ത് ‘വൺ ചിപ്പ് ചാലഞ്ച്’! എരിവ് കൂടിയ ചിപ്സ് കഴിച്ച 14 കാരൻ ഹൃദയാഘാതം മൂലം മരിച്ചു
ന്യൂയോർക്ക്: എരിവ് കൂടിയ മസാല ചിപ്സ് കഴിച്ച 14 കാരന് ഹൃദയാഘാതത്തെ തുടർന്ന് ദാരുണാന്ത്യം. അമേരിക്കയിലെ മസാച്യുസെറ്റ്സിലാണ് സംഭവം. മുളകിലെ രാസമിശ്രിതം വലിയ തോതിൽ അടങ്ങിയിരിക്കുന്ന ടോർട്ടില്ല ...

