ജീവനെടുത്ത് 'വൺ ചിപ്പ് ചാലഞ്ച്'! എരിവ് കൂടിയ ചിപ്സ് കഴിച്ച 14 കാരൻ ഹൃദയാഘാതം മൂലം മരിച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജീവനെടുത്ത് ‘വൺ ചിപ്പ് ചാലഞ്ച്’! എരിവ് കൂടിയ ചിപ്സ് കഴിച്ച 14 കാരൻ ഹൃദയാഘാതം മൂലം മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2024, 07:30 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: എരിവ് കൂടിയ മസാല ചിപ്സ് കഴിച്ച 14 കാരന് ഹൃദയാഘാതത്തെ തുടർന്ന് ദാരുണാന്ത്യം. അമേരിക്കയിലെ മസാച്യുസെറ്റ്‌സിലാണ് സംഭവം. മുളകിലെ രാസമിശ്രിതം വലിയ തോതിൽ അടങ്ങിയിരിക്കുന്ന ടോർട്ടില്ല ചിപ്സ് കഴിച്ചതിനെ തുടർന്നാണ് 14 കാരനായ ഹാരിസ് വൊലോബ മരണപ്പെട്ടത്. കുട്ടിക്ക് ജന്മനാ ഹൃദയ സംബന്ധമായ ആരോഗ്യപ്രശ്ങ്ങൾ ഉണ്ടായിരുന്നതായിട്ടാണ് മാതാപിതാക്കൾ ഇപ്പോൾ പറയുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഹാരിസ് മരിക്കുന്നത്.

കഴിഞ്ഞ ദിവസം കുട്ടിയുടെ മെഡിക്കൽ റിപ്പോർട്ട് ലഭിക്കുമ്പോഴാണ് മരണകാരണം വ്യക്തമാകുന്നത്. സെപ്റ്റംബറിൽ ഹാരിസ് വൺ ചിപ്പ് ചാലഞ്ച് പരീക്ഷിക്കുന്നതിന്റെ ഭാഗമായി എരിവുകൂടിയ മുളക് ചേർത്ത ടോർട്ടില്ല ചിപ്സ് കഴിച്ചിരുന്നു. ഉയർന്ന അളവിൽ കാപ്‌സൈസിൻ അടങ്ങിയ ഭക്ഷണ പദാർത്ഥം കഴിച്ചതുമൂലം ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് ചീഫ് മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു. മുളകിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത രാസപദാർത്ഥമാണ് കാപ്‌സൈസിൻ.

ചിപ്സിൽ ഉപയോഗിച്ചിരിക്കുന്ന കരോലിന റീപ്പർ മുളക്, കുരുമുളക് സ്‌പ്രേയുടെ തുല്യമായ തീവ്രതയേറിയ എരിവുള്ള മുളകാണ്. എന്നാൽ ചാലഞ്ച് യുവാക്കൾക്ക് വേണ്ടി സംഘടിപ്പിച്ചതാണെന്നും കുട്ടികൾക്ക് വേണ്ടിയുള്ളതായിരുന്നില്ലെന്നും ചിപ്സ് കമ്പനി പറഞ്ഞു. എരിവ് കൂടിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുമ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവർ ഇത് കഴിക്കരുതെന്ന് പ്രത്യേകം രേഖപ്പെടുത്തിയിരുന്നതായും കമ്പനി അധികൃതർ പറഞ്ഞു.

Tags: Deathheart attackMassachusettsspicy chips14-year-old boy
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies