ചൊവ്വയെ പൊതിഞ്ഞ് ‘ കറുത്ത ചിലന്തികൾ’ ? സംഭവം ഇങ്ങനെ..
ഭൂമിയ്ക്ക് പുറത്ത് ജീവന്റെ സാന്നിധ്യം തെരഞ്ഞുള്ള യാത്രകൾ ഗവേഷകർ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ബഹിരാകാശത്തെ ജീവന്റെ തുടിപ്പുകളെ കുറിച്ചറിയാനുള്ള ശാസ്ത്ര ലോകത്തിന്റെ ജിജ്ഞാസയിൽ ഉരിത്തിരിഞ്ഞത് നിരവധി ആശയങ്ങളാണ്. ...

