മാസൊക്കെ കൊള്ളാം സ്‌പൈഡർമാനേ.. പക്ഷേ ഒരു കുഴപ്പമുണ്ട്..; റൈഡ് നടത്തിയ സ്‌പൈഡർ കപ്പിൾസ് പൊലീസ് വലയിൽ
'കപ്പിൾ റൈഡ്' എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് ആദ്യം എത്തുന്നത് ബൈക്ക് യാത്രകളായിരിക്കും. മാസ് റൈഡുകൾ നടത്തി സ്റ്റാറുകളായ നിരവധി പേരെ സമൂഹമാദ്ധ്യമങ്ങളിൽ നമുക്ക് കാണാൻ ...

