മാസൊക്കെ കൊള്ളാം സ്‌പൈഡർമാനേ.. പക്ഷേ ഒരു കുഴപ്പമുണ്ട്..; റൈഡ് നടത്തിയ സ്‌പൈഡർ കപ്പിൾസ്‌ പൊലീസ് വലയിൽ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാസൊക്കെ കൊള്ളാം സ്‌പൈഡർമാനേ.. പക്ഷേ ഒരു കുഴപ്പമുണ്ട്..; റൈഡ് നടത്തിയ സ്‌പൈഡർ കപ്പിൾസ്‌ പൊലീസ് വലയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2024, 06:11 pm IST
FacebookTwitterWhatsAppTelegram

‘കപ്പിൾ റൈഡ്’ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് ആദ്യം എത്തുന്നത് ബൈക്ക് യാത്രകളായിരിക്കും. മാസ് റൈഡുകൾ നടത്തി സ്റ്റാറുകളായ നിരവധി പേരെ സമൂഹമാദ്ധ്യമങ്ങളിൽ നമുക്ക് കാണാൻ സാധിക്കും. എന്നാൽ ഒരു മാസ് കപ്പിൾ റൈഡ്  കേസായാലോ? അത്തരത്തിൽ പുലിവാൽ പിടിച്ച സ്‌പൈഡർമാനും സ്‌പൈഡർ വുമണുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

മെട്രോ സ്‌റ്റേഷനിൽ നിന്ന് മാസ് എൻട്രി നടത്തി വരുന്ന സ്‌പൈഡർ വുമണിന് മാസ് വെൽക്കം നൽകുന്ന സ്‌പൈഡർമാനാണ് വീഡിയോയിലുള്ളത്. പിന്നീട് ഇരുവരും പൾസർ ബൈക്കിൽ നല്ല സ്പീഡിൽ കുതിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇതിനിടയിൽ കൈവിട്ട് സ്‌പൈഡർമാൻ ബൈക്ക് ഓടിക്കുമ്പോൾ സ്‌പൈഡർവുമണും മാസ് കാണിക്കുന്നു. ഹെൽമറ്റ് പോലും ധരിക്കാതെയാണ് ഇരുവരും യാത്ര നടത്തിയത്. എന്നാൽ മാസൊക്കെ കാണിച്ച ശേഷം ഇരുവരെയും തേടിയെത്തിത് പൊലീസ് കേസാണ്. സംഗതി വൈറലുമായി പൊലീസ് കേസുമായി.

 

View this post on Instagram

 

A post shared by Indian Spidey❤️🕷️ (@indianspidey_official)

ദില്ലിയിലെ തിരക്കേറിയ റോഡുകളിലൂടെ അപകടകരമായ രീതിയിൽ വാഹനം ഹെൽമറ്റില്ലാതെ ഓടിച്ചതിൽ സ്‌പൈഡർമാനെതിരെയും സ്‌പൈഡർവുമണിനെതിരെയും പൊലീസ് കേസെടുത്തു. ആദിത്യ എന്ന 20 കാരനും സുഹൃത്ത് അഞ്ജലിയുമാണ് സ്‌പൈഡർമാനും സ്‌പൈഡർവുണുമായത്. ഇതിന് മുമ്പും ആദിത്യ ഇത്തരത്തിൽ സ്‌പൈഡർമാന്റെ വസ്ത്രം ധരിച്ച് ബൈക്ക് ഓടിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Tags: ArrestSUBSpiderman And Spiderwomen
ShareTweetSendShare

More News from this section

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies