പൂനെ ടെസ്റ്റ്: കിവീസിന് ഭേദപ്പെട്ട തുടക്കം; അശ്വിന് 3 വിക്കറ്റ്, സ്പിന്നിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യ
പൂനെ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാൻഡ് ഭേദപ്പെട്ട നിലയിൽ. ആദ്യ സെഷനിൽ രവിചന്ദ്രൻ അശ്വിൻ ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. ...