സായ്രാജ് ബഹുതുലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പിന്‍ ബോളിങ് കോച്ച്
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സായ്രാജ് ബഹുതുലെയെ ഇന്ത്യന്‍ പുരുഷ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പിന്‍ ബോളിങ് കോച്ചായി ഭാരതീയ ക്രിക്കറ്റ് കണ്ട്രോള് ബോര്ഡ്പ്രഖ്യാപിച്ചു. ...

