ചീര കഴിച്ചാൽ ശരീരഭാരം കുറയും, ഹൃദയാരോഗ്യത്തിനും നല്ലത്; എന്നാൽ അമിതമായാൽ അപകടകാരി
ആരോഗ്യ സമ്പന്നവും നിരവധി പോഷഗുണങ്ങൾ അടങ്ങിയതുമായ പച്ചക്കറിയാണ് ചീര. കുപ്പച്ചീര, പെരുഞ്ചീര, പറമ്പുചീര, ചായമന്‍സാ (മെക്‌സിക്കന്‍ ചീര), മധുരച്ചീര, തോട്ടച്ചീര, പാലക് ചീര, ഇറച്ചിച്ചീര തുടങ്ങി വിവിധ ...

