Spinner - Janam TV

Spinner

​ഗുരുപൂർണിമയിൽ അനു​ഗ്രഹം തേടിയെത്തി കുൽദീപ് യാദവ്; ബാ​ഗേശ്വർ ധാമിൽ തീർത്ഥാടനവും

ബാ​ഗേശ്വർ ധാമിൽ അനു​ഗ്രഹം തേടിയെത്തി ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്. മദ്ധ്യപ്രദേശിലെ തീർത്ഥാടന കേന്ദ്രത്തിലെത്തിയ താരം ​ഗുരുപൂർണിമ മഹോത്സവത്തിൽ പങ്കെടുക്കുകയും ചെയ്തു. ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ടി20 പരമ്പരയിൽ ...

അവന് പ്രായമായി, അടുത്ത ലോകകപ്പ് കളിക്കാനാവില്ല; വിധി നിർണയിച്ച് അമിത് മിശ്ര

ഇന്ത്യൻ താരം സഞ്ജു സാംസന്റെ ഭാവിയെക്കുറിച്ച് വിലയിരുത്തൽ നടത്തി മുൻതാരം അമിത് മിശ്ര. മലയാളി താരത്തിന് പ്രായമായെന്നും ഇപ്പോൾ 29 വയസ് കടന്ന സഞ്ജുവിന് 2026ലെ ടി20 ...

ധോണിയും കോലിയും ചേർന്ന് കരിയർ തകർത്തു; ​ഗുരുതര വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം

ഇന്ത്യൻ ടീമിൽ നേരിട്ട വെല്ലുവിളികളെയും പ്രതിസന്ധികളെയും കുറിച്ച് മനസ് തുറന്ന് വെറ്ററൻ താരം അമിത് മിശ്ര. ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും താരം ദേശീയ ടീമിൽ നിന്ന് ഏറെക്കാലമായി ...

20-കാരൻ ക്രിക്കറ്റർക്ക് ദാരുണാന്ത്യം; ഞെട്ടി ഇം​ഗ്ലണ്ട് താരങ്ങൾ

ഇം​ഗ്ലണ്ട് ക്രിക്കറ്റിനെ ഞെട്ടിച്ച് 20-കാരൻ താരത്തിൻ്റെ അപ്രതീക്ഷിത മരണം. വോ‍‍‍ർസെസ്റ്റർഷേർ ക്രിക്കറ്റ് ക്ലബിൻ്റെ കളിക്കാരനായിരുന്ന താരം ജോഷ് ബേക്കറിൻ്റെ മരണ വാർത്ത ക്ലബാണ് പുറത്തുവിട്ടത്. ഇം​ഗ്ലണ്ട് താരം ...

മാങ്ങ ഏറിൽ അജ്മലിന് ഒരു പിൻ​ഗാമി..! പാകിസ്താൻ മിസ്റ്ററി സ്പിന്നറുടെ ആക്ഷൻ വിവാദത്തിൽ

പാകിസ്തൻ സൂപ്പർ ലീ​ഗിൽ പുത്തൻ വിവാദം. ക്വറ്റ ​ഗ്ലാഡിയേറ്റേഴ്സ് താരമായ ഉസ്മാൻ താരിഖ് ആണ് വിവാദ നായകൻ. മിസ്റ്ററി സ്പിന്നറായ താരത്തിന്റെ ആക്ഷൻ സംശയ നിഴലിയാണ്.കറാച്ചി കിം​ഗ്സിനെതിരായ ...

വിഷമമുണ്ട്..! പക്ഷേ ഞാനല്ലല്ലോ വിസ ഓഫീസിൽ ഇരിക്കുന്നത്; ഷൊയ്ബ് ബഷിറിന്റെ വിസ വൈകുന്നതിൽ രോഹിത് ശർമ്മ

ഇം​ഗ്ലണ്ട് സ്പിന്നർ ഷൊയ്ബ് ബഷീറിന് വിസ വൈകുന്നതിൽ പ്രതികരണവുമായി രോഹിത് ശർമ്മ. എനിക്ക് ഷൊയ്ബിന്റെ കാര്യത്തിൽ വിഷമമുണ്ടെന്നും എന്നാൽ താനല്ല വിസ ഓഫീസിൽ ഇരിക്കുന്നതെന്നുമാണ് രോഹിത് വാർത്താ ...

ഞങ്ങള്‍ക്ക് പറ്റും, ഞങ്ങള്‍ക്കേ പറ്റൂ; പാകിസ്താന്‍ സെമിയില്‍ കയറുമെന്ന് ഉസാമയുടെ ഉറപ്പ്

ഏറെക്കുറെ അപ്രാപ്യമായ ലക്ഷ്യം കൈയെത്തിപ്പിടിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പാകിസ്താന്‍ സ്പിന്നര്‍ ഉസാമ മിര്‍. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരം വിജയിക്കാന്‍ ടീം സന്നദ്ധമാണെന്നും ഉസാമ മിര്‍ പറയുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ...