വിഷമമുണ്ട്..! പക്ഷേ ഞാനല്ലല്ലോ വിസ ഓഫീസിൽ ഇരിക്കുന്നത്; ഷൊയ്ബ് ബഷിറിന്റെ വിസ വൈകുന്നതിൽ രോഹിത് ശർമ്മ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിഷമമുണ്ട്..! പക്ഷേ ഞാനല്ലല്ലോ വിസ ഓഫീസിൽ ഇരിക്കുന്നത്; ഷൊയ്ബ് ബഷിറിന്റെ വിസ വൈകുന്നതിൽ രോഹിത് ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 02:14 pm IST
Facebook
Twitter
WhatsAppTelegram

ഇം​ഗ്ലണ്ട് സ്പിന്നർ ഷൊയ്ബ് ബഷീറിന് വിസ വൈകുന്നതിൽ പ്രതികരണവുമായി രോഹിത് ശർമ്മ. എനിക്ക് ഷൊയ്ബിന്റെ കാര്യത്തിൽ വിഷമമുണ്ടെന്നും എന്നാൽ താനല്ല വിസ ഓഫീസിൽ ഇരിക്കുന്നതെന്നുമാണ് രോഹിത് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്.

പാകിസ്താൻ ഒർ‍ജിനായ ഇം​ഗ്ലണ്ട് സ്പിന്നർ വിസ പ്രശ്നങ്ങൾ പരിഹരിക്കാൻ അബുദാബിയിലെ ട്രെയിനിം​ഗ് ക്യാമ്പിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. 25ന് തുടങ്ങുന്ന ആദ്യ ടെസ്റ്റിന് 25-കാരൻ ഉണ്ടാവില്ല.

ഷൊയ്ബ് ബഷീറിന്റെ കാര്യത്തിൽ എനിക്ക് വിഷമമുണ്ട്..! നിർഭാ​ഗ്യവശാൽ നിങ്ങൾക്ക് കൂടുതൽ വിവരം നൽകാൻ ഞാൻ അല്ലല്ലോ വിസ ഓഫീസിലെ സീറ്റിൽ ഇരിക്കുന്നത്. അയാൾക്ക് വിസ ഉടൻ ലഭിക്കുമാകും പിന്നെ നമ്മുടെ രാജ്യം ആസ്വദിക്കാം-രോഹിത് ശർമ്മ പറഞ്ഞു. ആറ് ഫസ്റ്റ്ക്ലാസ് മത്സരങ്ങളും ഏഴ് ലിസ്റ്റ് എ മത്സരങ്ങളും കളിച്ച താരം യഥാക്രമം 10,3 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

Rohit Sharma said, “I feel for Shoaib Bashir, but unfortunately I don’t sit in the visa office to grant him the visas”. pic.twitter.com/3a94ml889V

— Mufaddal Vohra (@mufaddal_vohra) January 24, 2024

“>

 

Tags: englandrohit sharmaSpinnervisa officeShoaib Bashir
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

Latest News

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies