വൻ സ്പിരിറ്റ് വേട്ട: തൃശൂരിലേക്ക് കടത്തിയ 1300 ലിറ്റർ സ്പിരിറ്റ് പിടികൂടി എക്സൈസ്
തൃശൂർ: ചാവക്കാട് വൻ സ്പിരിറ്റ് വേട്ട. കർണാടകയിൽ നിന്നും തൃശൂരിലേക്ക് കടത്തിയ 1300 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. സ്പിരിറ്റ് കടത്തിയ വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കണ്ണൂർ ...

