വീണ്ടും ആത്മീയ യാത്ര തിരിച്ച് രജനീകാന്ത്; കേദാർനാഥിലും ബദരീനാഥിലും ദർശനം നടത്തും
ചെന്നൈ: വീണ്ടും ആത്മീയ യാത്രയ്ക്കൊരുങ്ങി നടൻ രജനീകാന്ത്. ചെന്നൈയിൽ നിന്നും വിമാന മാർഗം രജനീകാന്ത് ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെത്തി. കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങളിലും അദ്ദേഹം ദർശനം നടത്തും. അബുദാബിയിലെ ...

