കോൺഗ്രസ് സംസാരിക്കുന്നത് അർബൻ നക്സലുകളെ പോലെ; ഇടതുപക്ഷ പാർട്ടികൾക്ക് ഒരു ശതമാനം പോലും ബോധമില്ല: ജെപി നദ്ദ
ഭുവനേശ്വർ: കോൺഗ്രസ് പാർട്ടി ദേശീയത മറന്നാണ് പ്രവർത്തിക്കുന്നതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ പി നദ്ദ. അർബൻ നക്സലുകളുടെ ഭാഷയാണ് കോൺഗ്രസ് ഉപയോഗിക്കുന്നതെന്നും കേന്ദ്രമന്ത്രി ...

