കോൺഗ്രസ് സംസാരിക്കുന്നത് അർബൻ നക്സലുകളെ പോലെ; ഇടതുപക്ഷ പാർട്ടികൾക്ക് ഒരു ശതമാനം പോലും ബോധമില്ല: ജെപി നദ്ദ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് സംസാരിക്കുന്നത് അർബൻ നക്സലുകളെ പോലെ; ഇടതുപക്ഷ പാർട്ടികൾക്ക് ഒരു ശതമാനം പോലും ബോധമില്ല: ജെപി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 05:57 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ: കോൺ​ഗ്രസ് പാർട്ടി ദേശീയത മറന്നാണ് പ്രവർത്തിക്കുന്നതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോ​ഗ്യമന്ത്രിയുമായ ജെ പി നദ്ദ. അർബൻ നക്സലുകളുടെ ഭാഷയാണ് കോൺഗ്രസ് ഉപയോഗിക്കുന്നതെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. ഒഡിഷയിലെ ഭുവനേശ്വറിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയയായിരുന്നു അദ്ദേഹം.

“2019-ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തിലാണ് ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയത്. എന്നാൽ ആർട്ടിക്കിൾ 370 തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്ന ദുഷ്ട ശക്തികളോടൊപ്പമാണ് കോൺ​ഗ്രസ്. ഇടതുപക്ഷ പാർട്ടികൾക്ക് ഒരു ശതമാനം പോലും ബോധമില്ല. കേരളം, പശ്ചിമ ബം​ഗാൾ സംസ്ഥാനങ്ങളിൽ അവർ ഇടക്കിടയ്‌ക്ക് പ്രശ്നങ്ങളുണ്ടാക്കും. എന്നിട്ട് ഡൽഹിയിൽ കോൺ​ഗ്രസുമായി ഒരുമിക്കുകയും ചെയ്യും.

കോൺ​ഗ്രസ് മുസ്ലീം സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങൾ പോലും അടിച്ചമർത്തുകയാണ് ചെയ്യുന്നത്. കോൺ​ഗ്രസ് മുത്തലാഖ് നിർത്തലാക്കിയില്ല. എന്നൽ, ഇടതു-വലത് പാർട്ടികളിൽ നിന്ന് വ്യത്യസ്തമായാണ് ബിജെപി പ്രവർത്തിക്കുന്നത്. താഴെത്തട്ടിൽ പ്രവർത്തിക്കുന്ന നേതാക്കളെ മുകളിലേക്ക് കൊണ്ടുവരാൻ ബിജെപി പരിശ്രമിക്കുന്നു”.

ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ട്. കളിപ്പാട്ടങ്ങളും മൊബൈൽ ഫോണുകളും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഗാന്ധിസഹോദരങ്ങൾക്ക് സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയില്ല. ബിജെപിയെ അറിയാൻ എന്ന പരിപാടിയിലൂടെ ഇന്ന് ലോകം പാർട്ടിയെ അറിയാൻ തുടങ്ങിയിരിക്കുകയാണെന്നും ജെപി നദ്ദ പറഞ്ഞു.

Tags: Congressjp naddaspokespersonurban naxals
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies