പഞ്ഞി പോലെ വെള്ളത്തെ വലിച്ചെടുക്കും; മഴക്കാലക്കെടുതികൾ കുറയ്‌ക്കാൻ സ്‌പോഞ്ച് സിറ്റി സഹായിക്കുമോ? അറിയാം..
നിർത്താതെ പെയ്യുന്ന ഒരു മഴ എങ്ങനെ മനുഷ്യരാശിയെ പിടിച്ചു കുലുക്കുന്നുവെന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുകയാണ്. മഴക്കെടുതിയിൽപ്പെട്ട് ജനജീവിതം ആടിയുലയുമ്പോൾ പണ്ട് എപ്പോഴോ സംസ്ഥാന സർക്കാർ ...

